tag:blogger.com,1999:blog-936623669411508428.post265195664593876488..comments2023-04-01T18:16:50.624+05:30Comments on A Dance to the Music of Time...: കോംപ്ലാന്‍ മമ്മിSuмα | സുമhttp://www.blogger.com/profile/05358487136250924379noreply@blogger.comBlogger26125tag:blogger.com,1999:blog-936623669411508428.post-62057615876682826402010-06-05T01:29:34.261+05:302010-06-05T01:29:34.261+05:30ഹ ഹ..പാവം റ്റീച്ചര്‍..ന്നാലും ഷീ റോക്ക്സ്..
അതുശരി...ഹ ഹ..പാവം റ്റീച്ചര്‍..ന്നാലും ഷീ റോക്ക്സ്..
അതുശരി..87ല്‍ ഉണ്ടായ മൊതലാണല്ലേ..കണ്ഫ്യൂഷ്യസൊക്കെ ഇപ്പം ശരിക്കും മാറി വരണുണ്ട് എല്ലാറ്റിലും..:)
ഉം..ഇച്ചിരെ ബഹുമാനൊക്കെ ഇണ്ടാവണത് എളയോര്ക്ക് നല്ലതാ..:)സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-936623669411508428.post-21391090532461008502009-05-04T09:05:00.000+05:302009-05-04T09:05:00.000+05:30ഹെന്റെ അമ്മോ ........ഇതൊരു അക്രമ ഫാമിലി തന്നെ....എ...ഹെന്റെ അമ്മോ ........ഇതൊരു അക്രമ ഫാമിലി തന്നെ....എന്തായാലും രസം പിടിപ്പിക്കുന്ന എഴുത്തു.......ഇനി അങ്ങു ബ്ലൊഗ് പിന്തുടര്ന്നെക്കാംഉപ്പായി || UppaYihttps://www.blogger.com/profile/14007039854799140590noreply@blogger.comtag:blogger.com,1999:blog-936623669411508428.post-86443270112580761792009-05-02T23:29:00.000+05:302009-05-02T23:29:00.000+05:30നല്ല രസമുള്ള എഴുത്ത്....
ഈ പോസ്റ്റ് കണ്ടിട്ടെങ്...നല്ല രസമുള്ള എഴുത്ത്....
ഈ പോസ്റ്റ് കണ്ടിട്ടെങ്കിലും വീട്ടുകാര്‍ ആരെ എങ്കിലും കണ്ടു പിടിച്ചു തരട്ടെ, അല്ലെങ്കില്‍ താങ്കള്‍ തന്നെ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടെങ്കില്‍ കെട്ടിച്ചു തരട്ടെ, എന്ന് ആശംസിക്കുന്നു. :D

keep dancing 2 the music of time...Panickerhttps://www.blogger.com/profile/09586459960635663379noreply@blogger.comtag:blogger.com,1999:blog-936623669411508428.post-11869455407709559822009-04-28T15:11:00.000+05:302009-04-28T15:11:00.000+05:30ഇന്നിരുന്ന് തന്റെ ബ്ലോഗ് മൊത്തം വായിച്ചു.തകർക്കുവ...ഇന്നിരുന്ന് തന്റെ ബ്ലോഗ് മൊത്തം വായിച്ചു.തകർക്കുവാണല്ലോ.ബൂലോകത്തെഅടുത്ത പുലി താൻ തന്നെ ഇങ്ങനെ മുന്നോട്ടു പോയാൽ.എല്ലാ ആശംസകളും നേരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-936623669411508428.post-51850039482653580952009-04-13T17:04:00.000+05:302009-04-13T17:04:00.000+05:30ഹി ഹി...തെനാലി, വന്നതിനും കമന്റിയതിനും താങ്ക്സ് കേ...ഹി ഹി...തെനാലി, വന്നതിനും കമന്റിയതിനും താങ്ക്സ് കേട്ടോ...ടീച്ചര്‍ക്ക് ഒരുവിധം നല്ല range ലിള്ള പണികളൊക്കെ അപ്പപ്പോ കൊടുക്കുനിണ്ട്...

Unni, Thanks...എന്റെ അസിസ്റ്റന്റ് സെലക്റ്റ് ചെയ്തു തന്നതാ... ;) :D

വന്നതിനു നന്ദി ശ്രീ...

dark nymph, thanks baby...a fan for meeee??? you funny!!! :DSuмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-936623669411508428.post-19638423202454695332009-04-13T11:39:00.000+05:302009-04-13T11:39:00.000+05:30wow...you got a fan here olready...wow...you got a fan here olready...Anonymousnoreply@blogger.comtag:blogger.com,1999:blog-936623669411508428.post-9060192382541287262009-04-12T15:25:00.000+05:302009-04-12T15:25:00.000+05:30സംഭവം കൊള്ളാമല്ലോ. ഓരോന്നായി എഴുതൂസംഭവം കൊള്ളാമല്ലോ. ഓരോന്നായി എഴുതൂശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-936623669411508428.post-28416856596425865582009-04-12T12:46:00.000+05:302009-04-12T12:46:00.000+05:30the new template is great :)the new template is great :)Shravan RNhttps://www.blogger.com/profile/00540916305052104071noreply@blogger.comtag:blogger.com,1999:blog-936623669411508428.post-26533300246034133572009-04-12T11:11:00.000+05:302009-04-12T11:11:00.000+05:30ഹെണ്റ്റമ്മോ...ഇതെന്തു മൊതല് :-) എഴുത്തു തകര്‍ത്തു...ഹെണ്റ്റമ്മോ...ഇതെന്തു മൊതല് :-) എഴുത്തു തകര്‍ത്തു തുടരൂ...ടീച്ചറ്ക്ക് പണിയാവട്ടെ....തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-936623669411508428.post-69811160659438087502009-04-10T18:43:00.000+05:302009-04-10T18:43:00.000+05:30ശ്ശോ, ഇതില്‍ ഒക്കെതും ടൈപ്പ് ചെയ്തു ശെരിയാക്കി വരു...ശ്ശോ, ഇതില്‍ ഒക്കെതും ടൈപ്പ് ചെയ്തു ശെരിയാക്കി വരുമ്പഴേക്കും ഒരു വഴി ആവും എന്റെ ഗൌരിയേച്ചി...താങ്ക്സ് ഇണ്ട്ട്ടോ കമന്റ്നു മാത്രല്ല..ചേച്ചിയാണ് ഈ പോസ്റ്റ്നു react ചെയ്യണ ആദ്യത്തെ പെണ്തരി..ഒരുപാട് തള്ളികൊള്ളികളെ പ്രതീക്ഷിച്ചതാണ്, പക്ഷെ ചതിച്ചു!!!

കല്യാണിക്കുട്ടി, താങ്ക്സ് ട്ടോ... :)

കാപ്പിലാന് ചേട്ടാ വന്നതിനും കമന്റിയതിനും നന്ദി...ക്രിസ്തുവിനു പിന്‍പ് (ക്രി. പി) എന്നാണ് ഉദ്ദേശിച്ചത്...ശെരിയല്ലേ???

Tin2,
ഉം...താങ്ക്സ്..
ഡൈ ടെ കാര്യം ഇപ്പോ കുറേശെ പരിഗണനയില്‍ ഇണ്ട്...
വേറെ ആരടെ ഫോട്ടോ വെക്കണം??Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-936623669411508428.post-61418345822713912522009-04-10T09:12:00.000+05:302009-04-10T09:12:00.000+05:30അതാ.... കഞ്ഞികുടി മുട്ടുന്നതിന്റെ എല്ലാ ലക്ഷണവും ഞ...അതാ.... കഞ്ഞികുടി മുട്ടുന്നതിന്റെ എല്ലാ ലക്ഷണവും ഞാന്‍ കാണുന്നുണ്ട് എന്റെ നീലി...

സെയിം പീന്ച്ച് നീലി.. എനിക്കും എതു പോലെ ഒരു കൊമ്പ്ലാന് മുമ്മിയുണ്ട്. തല ഡൈ ചെയ്യും എന്നല്ലതെ വേറേ ഒരു മറ്റവുമില്ല...വായിനോട്ടം തീരെ ഇല്ല...

അല്ല നീലി..ഈ headerല്‍ എന്തിനാ നീലിയൂയും frndsന്റെയും ഫോട്ടോ വെച്ചിരിക്കുന്നതു???? ങേ???

പോസ്റ്റ് കിടു.. അടുത്തതു പോരട്ടെ....

Tin2Anonymousnoreply@blogger.comtag:blogger.com,1999:blog-936623669411508428.post-17393937646612689392009-04-09T20:26:00.000+05:302009-04-09T20:26:00.000+05:30നന്നായി എഴുതിയിരിക്കുന്നു ..ഈ കി .പി എന്ന് വെച്ചാ...നന്നായി എഴുതിയിരിക്കുന്നു ..ഈ കി .പി എന്ന് വെച്ചാല്‍ എന്താ കുട്ടി :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-936623669411508428.post-64683848113775776592009-04-09T17:10:00.000+05:302009-04-09T17:10:00.000+05:30പുത്രി ഇപ്പൊ പുര നിറഞ്ഞു കവിയാറായി നിക്കാണ്. ഇരുപത...പുത്രി ഇപ്പൊ പുര നിറഞ്ഞു കവിയാറായി നിക്കാണ്. ഇരുപത്തി മൂന്നു വര്‍ഷം മുന്‍പ് ടീച്ചര്‍ പറഞ്ഞതിന്റെ ഇരട്ടിടെ ഇരട്ടി കണ്ടിഷന്‍സ് ആണ്! പുത്രി ആരുടെയാ പുത്രി!!

hahahaha..kollaams............കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-936623669411508428.post-48564123152065046022009-04-09T16:49:00.000+05:302009-04-09T16:49:00.000+05:30അല്ലാ ഇതെന്തരു ചെല്ലക്കിളീ..ശരിക്കും താന്‍ തന്നെ വ...അല്ലാ ഇതെന്തരു ചെല്ലക്കിളീ..ശരിക്കും താന്‍ തന്നെ വിലസിലയത്..പോസ്റ്റ് കിടിലന്‍..ആ അക്ഷര പിശാശുക്കള് ചില്ലറ ബൂദ്ധിമുട്ടുണ്ടാക്കീട്ടോ...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-936623669411508428.post-2170353559519384012009-04-08T14:49:00.000+05:302009-04-08T14:49:00.000+05:30കുരുത്തം കേട്ടവനെ,നൂറു ശതമാനം അമ്മയുടെ മകള്‍! ഹി......കുരുത്തം കേട്ടവനെ,
നൂറു ശതമാനം അമ്മയുടെ മകള്‍! ഹി...ഹി...
പിന്നെ എങ്ങനെ കുരുത്തം കെട്ടത് ആവാതിരിക്കും??എല്ലാം സമ്പര്‍ക്ക ദോഷം...

സുധീഷ്,
താങ്ക്സ് കേട്ടോ...
ഇനിം വരണെ...

Shravan,
പിശുക്കന്! നാരങ്ങ മിട്ടായി മാത്രേ ഇള്ളുല്ലേ?? അതും ഒരെണ്ണം ല്ലേ???

Bch... (ഇത് മിക്കവാറും ആരെങ്കിലും ഒകെ തെറ്റായിട്ട് വായിക്കും :P, കുരുത്തം കെട്ടവന്മാരും തല്ലുകൊള്ളികളും ആണ് എല്ലാം...mind ചെയ്യണ്ട ബേച്ചാ...)
ഇതാരാ വന്നേക്കണേ എന്റെ ബ്ലൊഗിലിക്കു...!!! ഉഷേമ്മേനെ ഒകെ എല്ലാം അറിയിച്ചു..."ഈ പെണ്ണിന്റെ കാര്യം!! നീ ഞങ്ങളെ വിറ്റു തിന്നുവോ"...Best!!! വിക്കാനും പറ്റിയ ചളുക്കുകള്...Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-936623669411508428.post-91371134356522256542009-04-07T23:40:00.000+05:302009-04-07T23:40:00.000+05:30padachone.... paavam ushaamma... ithokke ariyunnun...padachone.... paavam ushaamma... ithokke ariyunnundo aavo...
bloggereee aapeesu poottanulla ella lakshanavum kaanunnundallo... enthokke aayalum kidilan aayind...Retwikhttps://www.blogger.com/profile/17813143860103381358noreply@blogger.comtag:blogger.com,1999:blog-936623669411508428.post-60235576494947245812009-04-07T18:54:00.000+05:302009-04-07T18:54:00.000+05:30കൊല്ലാലോ.. കുടുംബം തന്നെ വിഷയം അല്ലേ? നടക്കെട്ടെ :...കൊല്ലാലോ.. കുടുംബം തന്നെ വിഷയം അല്ലേ? നടക്കെട്ടെ :)

enikkistapettu :)+ njan ithiri chirichu.

pinne, thank you for the visit to my blog, obnoxious mind, and thank you so so much for the comments. you made my day.

and here is the answer for your query, all posts, in the blog, are someway or the otherway related to my life, rather, that blog is the exact reflection of my self. and chechi vayicha 2 postum, athil "prayanam", classil vechu chumma ezhuthiyatha. 2nd one, "charam", it has got nothing to do with my personal life, though it matters me somehow.

thanks once again, and thanks for the blog roll. :) de pidicho ente vaka oru നാരങ്ങ മുട്ടായി

cheers shravan :)Shravan RNhttps://www.blogger.com/profile/00540916305052104071noreply@blogger.comtag:blogger.com,1999:blog-936623669411508428.post-79316341971511312082009-04-06T23:07:00.000+05:302009-04-06T23:07:00.000+05:30അമ്മ റോക്ക്സ്... മകളും...കുഞ്ഞി വിവരണത്തിന് നല്ല e...അമ്മ റോക്ക്സ്... മകളും...
കുഞ്ഞി വിവരണത്തിന് നല്ല effect! :D
പാവം അമ്മേന്റെ കഞ്ഞി കുടി മുടങ്ങതിരുന്നാല് ഭാഗ്യം ;-)Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-936623669411508428.post-11840626305341177382009-04-06T22:08:00.000+05:302009-04-06T22:08:00.000+05:30മകള്ടെ അമ്മ ! ലതോ അമ്മേടെ മകളോ! മക്കളെന്തായാലും ക...മകള്ടെ അമ്മ ! ലതോ അമ്മേടെ മകളോ! മക്കളെന്തായാലും കുരുത്തംകെട്ടതാണല്ലോ ഈശ്വരാ... ഇനി ആ നല്ല അമ്മയെക്കൂടെ കുരുത്തക്കേടാണെന്ന്നാട്ടുകാരെക്കോണ്ട് പറയിക്കണം ല്ലെ !... ടീച്ചറമ്മേ... ലാ ചൂരലെടുത്തോ... ഇവക്കിത്തിരി കൂടുതലാ കുരുത്തക്കേട്...കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-936623669411508428.post-49353332354523608862009-04-06T20:47:00.000+05:302009-04-06T20:47:00.000+05:30വിന്‍സ്,നന്ദിയൊണ്ട് വിന്‍സേ നന്ദിയൊണ്ട്...ഒരുപാടൊര...വിന്‍സ്,
നന്ദിയൊണ്ട് വിന്‍സേ നന്ദിയൊണ്ട്...ഒരുപാടൊരുപാട്...
വിന്‍സ് എങ്കിലും എന്നെ മനസ്സിലാക്കിയല്ലോ...

ശ്രീഹരി,

പ്രായം ഇത്തിരി കുറവായാലും ബുദ്ധി...:P
അതോണ്ട് ചേച്ചി വിളിയും ബഹുമാനങ്ങളും ഒന്നും കളയണ്ട... :D

Tarz...
എന്റെ ബ്ലോഗില്‍ വന്നു ഒരു കമന്റ് ഇടാന്‍ ഇത്ര കാലം എടുത്തല്ലേ...ഹം...അമ്മേനെ അറിയിച്ചു...അമ്മേടെ comments ഒന്നും ഞാന്‍ പറയുന്നില്ല..ഇവറ്റകള് കുടുംബത്തോടെ തള്ളിപ്പൊളികള് ആണോന്നു ആരേലും തെറ്റിദ്ധരിച്ചാലോ...
എന്റെ കഞ്ഞികുടി മുട്ടിക്കുന്നതിലാണ് എല്ലാര്ക്കും താല്പര്യം അല്ലെ...

അഭി,
പിന്നെ, സ്വന്തം ആയിട്ട് ഫാമിലിയും ഫ്രണ്ട്സും ഇള്ള സ്ഥിതിക്ക് അവരെപറ്റി എഴുതല്ലോ. ഈ പറഞ്ഞ രണ്ടു ഗ്രൂപ്പിലും പെടുന്നവര്‍ക്ക് ഇതൊരു warning ആയിട്ട് എടുക്കാം..

Abs,
കമന്റ് അടിച്ചു കമന്റ് അടിച്ചു ബ്ലോഗില്‍ കേറി കമന്റ് അടിക്കുന്നോ?? 'അമ്മ ഒരു കൊടുമുടി തന്നെ ആണ്'!!! താങ്കളുടെ സഹമുറിയന്മാരുടെ ആരുടേലും സംഭാവന ആരിക്കുംല്ലേ ഇത്?? എന്തായാലും അത് എനിക്കങ്ങു ഇഷ്ടപ്പെട്ടു. "wat evr said and done.......''!!! എന്ത് പറഞ്ഞു?എന്ത് ചെയ്തു? ഇത് കണ്ടാല്‍ തോന്നും ഞങ്ങള്‍ രണ്ടും ഫുള്‍ ടൈം വാളും പരിചയും ആയിട്ട് കച്ച കെട്ടി നിക്കാണെന്ന്!

പിന്നെ, പേര്‍സണല്‍ ആയിട്ട് പറയുവാ, വേണ്ടാത്ത കാര്യങ്ങള്‍ ഇവിടെ വന്നു വിളിച്ചു പരയരുത്. എനിക്ക് പൊക്കം തീരെ കുറവാണെന്ന് ഇത് വായിക്കുന്നവര്‍ വിചാരിക്കില്ലേ??? :P പിന്നെ ഈ 'taa taa' ടെ കാര്യം...എന്നെ നാണംകെടുത്തും അല്ലെ...Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-936623669411508428.post-85345196678159296902009-04-06T17:18:00.000+05:302009-04-06T17:18:00.000+05:30ithokke paranalum tht amma is so sweet and blessed...ithokke paranalum tht amma is so sweet and blessed with a naughty girl like u....wat evr said and done both loves each other a lot....pin ne entha mol oru onneonnara sadanam alle pokkathillum swabhavathilum ....amma tata parannal aval oru jada look unde karyam entha onnude amma mole ennu vilichal avida veenupokum athu konde alla kattum pidiche thallu koodan pokum appam lavale jeyechallo....allede...Anonymousnoreply@blogger.comtag:blogger.com,1999:blog-936623669411508428.post-62421614128696350662009-04-06T17:15:00.000+05:302009-04-06T17:15:00.000+05:30Tht was a masterpiece frm u...pinne amma allellum ...Tht was a masterpiece frm u...pinne amma allellum rock akum itu vayichal....ah oru experiment inte kashta kalam ee prayam vare sahichille..amma amma rocks matram all amma oru kodumudi thanne ane.........Anonymousnoreply@blogger.comtag:blogger.com,1999:blog-936623669411508428.post-24450190253178715472009-04-06T07:37:00.000+05:302009-04-06T07:37:00.000+05:30ഈ ഫ്ലാഷ് ബാക്ക് കഥകള്‍ ഒക്കെ എവിടുന്നു കിട്ടി ? എന...ഈ ഫ്ലാഷ് ബാക്ക് കഥകള്‍ ഒക്കെ എവിടുന്നു കിട്ടി ? എന്തായാലും സംഭവം അടിപൊളി !

"കൊഴുപ്പ് കൊച്ചിന്റെ കയ്യില്‍ ഇപ്പളും ഇണ്ട്" ---> ഇത് സത്യം !

ഇത് ഒരു ഫാമിലി ബ്ലോഗ് ആയി മാറുന്നുണ്ടോ എന്നൊരു സംശയം ;)abhihttps://www.blogger.com/profile/13452035650068433363noreply@blogger.comtag:blogger.com,1999:blog-936623669411508428.post-34170005563633970922009-04-06T00:43:00.000+05:302009-04-06T00:43:00.000+05:30Really your അമ്മ Rocks..!!! Wonderfull to have a S...Really your അമ്മ Rocks..!!! Wonderfull to have a Sweet mom like this for a kaanthaari like you..!!!

നീ ഇവിടെ എഴുതി പിടിപ്പിച്ച് വച്ചിറികുന്നത് അമ്മയെ അറിയിച്ചോ...?? അല്ലേല്‍ പറഞ്ഞാല്‍ മതി.. നിന്റെ കഞ്ഞി കുടി
മുടക്കാന്‍ ഞാന്‍ ഹെല്പ് ചെയ്യാം...!!Darzhttps://www.blogger.com/profile/17975797749986505295noreply@blogger.comtag:blogger.com,1999:blog-936623669411508428.post-61369781123456638692009-04-05T23:20:00.000+05:302009-04-05T23:20:00.000+05:30തകര്‍ത്തടുക്കി ഇരിക്കയാണല്ലോ...കഞ്ഞികുടി മുട്ടാന്‍...തകര്‍ത്തടുക്കി ഇരിക്കയാണല്ലോ...

കഞ്ഞികുടി മുട്ടാന്‍ ഉള്ള സ്കോപ് കാണുന്നുണ്ട്.... :)

താന്‍ ഞാന്‍ വിചാരിച്ചതിലും കുഞ്ഞാണല്ലോ? അതോണ്ട് ചേച്ചിവിളിയും ബഹുമാനങ്ങളും തിരിച്ചെടുത്തു ;)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.com