Monday, April 13, 2009

വിഷു ആശംസകള്‍!"ഏത് ധൂസര സങ്കല്‍പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "

- വൈലോപ്പിള്ളി
(തെറ്റിദ്ധരിക്കണ്ട, ഞാന്‍ ഇത്രക്കായിട്ടില്ല്യ)എല്ലാ ബൂലോക വാസികള്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍...

78 comments:

vailopilli nalla nalla kavithakal ezutiyadu swandam aaayi ezutiyadu pole edutu angu ittonam ketaa...aa manushyanu cheeta peru kelpikkan vendi ororo velakale....vidullanu tanne !!! :D

ororo kaalangalil ororo veshangalil ororo janmangal bhoomiyil avataricholum :D .... manasilayi kanumallo :D ...

നല്ല ഒരു വിഷുദിനവും നല്ല ഒരു വര്‍ഷവും ആശംസിക്കുന്നു.. :)

neeli.. Happy vishu....

എനിക്കേറെ പ്രിയപ്പെട്ട വരികള്‍ കണിയായിയിവിടെ കണ്ടതില്‍ സന്തോഷം ട്ടോ...സന്തോഷം നിറഞ്ഞയൊരു വിഷു ആശംസിക്കുന്നു..:)

ദൂസരയ്ക്കു പകരം ധൂഷര എന്നാട്ടോ അക്ഷരപ്പിശാച് കേറിയതു..

ente chechikku

happy vishu.


late aayipoyi, kshemi.

ശ്യാമു, എന്നോട് ക്ഷമിക്കു...ഞാന്‍ ഇനി ഈ വര്‍ഷം ആര്‍ക്കും 'happy vishu' പറയില്ല...


ശ്രീഹരി, ടിന്‍റു, ഉണ്ണി,
Thanks... :)


റോസുട്ടീ, വളരെ വളരെ സന്തോഷം ട്ടോ...
പിന്നെ 'ഷ' ഞാന്‍ 'സ' ആക്കിട്ടിണ്ട്..ക്ഷമിക്കുട്ടോ...
പക്ഷെ, 'ദൂസര' ആണോ 'ധൂസര' ആണോ?? 'ധൂസര' അല്ലെ?

endayalum happy vishu dear....vishu ayitu adi medichu pidikkarudu arudem adutunu :D

വിഷുദിനാശംസകള്‍ !

വിഷു അടിപൊളിയായി ആഘോഷിച്ചെന്ന് കരുതുന്നു

വിഷു അടിച്ചു പൊളിച്ചു അല്ലെ ?

Enthonna d.. ninte profile pic il.. pichchakkirikkuvano??????

ഹി ഹി ഹി..ഇത്തിരി പ്രേമം പിച്ച ആയിട്ട് കിട്ടുവോന്നു അറിയാന്‍ ഇരിക്കുന്നതാ Tin2...

ഞാന്‍ തരാം...
അയ്യോ വേണ്ട... പാവം ടീച്ചര്‍...
ഞാന്‍ പ്രസ്താവന പിന്‍വലിച്ചു...

anyway വൈകിയ വിഷു ആശംസകള്‍...

പ്രസ്താവന ഇറക്കിട്ടെന്തിനാ??
കുറച്ചു കാലം കഴിയുംപളെക്കും "you 've no feelings- you are emotionless- you 'll never understand my feelings you are that- your are this" ന്നും പറഞ്ഞു ഇട്ടിട്ടു പോവാനോ?? (ഇതിന്‍റെ ഒക്കെ അപ്പുറത്തെ dialogues ആണ്, പറഞ്ഞാല്‍ എന്‍റെ ബ്ലോഗ് നശിക്കും) എനിക്കല്ലെങ്കിലെ നിങ്ങടെ വര്‍ഗതിനോട് ഭയങ്കര ബഹുമാനം ആണ്! ഈയിടെ ആയിട്ട് അതൊന്നു കൂടിട്ടും ഇണ്ട്! സാരല്ല്യ, പ്രായത്തിന്റെയാ , ഒക്കെ നേരെ ആവും..! :D :D

good experience!
ഇത് ഒരു പോസ്റ്റിനുള്ള വകുപ്പുണ്ടെന്നു തോന്നുന്നില്ലേ?
You can try this as the next one! തീര്‍ച്ചയായും നന്നായിരിക്കും :D ;-)

ഹി ഹി...ഇതിന്‍റെ serious വേര്‍ഷന്‍ മലയാളത്തിലും തമിഴിലും ആയി നേരത്തെ പോസ്ടിട്ടിള്ളതാണ്...ഒരു 'ദുഖപുത്രി' ടൈറ്റില്‍ വലിയ ഇഷ്ടല്ല്യാത്ത കാരണം അത് അങ്ങ് നിര്‍ത്തി ഞാന്‍...
പിന്നെ അതില്‍ അവസാനത്തെ മൂന്നു സെന്റെന്‍സില്‍ പിടിച്ച് എനിക്ക് അടുത്തതു തുടങ്ങാം.. :D
പക്ഷെ അഭി,ഉണ്ണി,ശ്രീഹരി തുടങ്ങി ഒരുപാട് known സിംഹങ്ങളും unknown സിംഹങ്ങളും (താങ്കള്‍ ഉള്‍പ്പടെ) ഇള്ള ഈ ലോകത്തില്‍ ഞാന്‍ ആയിട്ട് എന്തിനു ഓരോന്നു പറഞ്ഞു എന്‍റെ സ്വന്തം ജീവിതം കോഞ്ഞാട്ട ആകണം??? വല്ല കുരുത്തം കെട്ടവനോ ബെര്‍ലിയോ ഒക്കെ എന്‍റെ കാലക്കേടിന് ഇങ്ങോട്ട് കേറിയാല്‍ പിന്നെ അതുമതി; വിന്‍സിനേം ധൂമകേതുനേം വരെ എനിക്ക് പേടിയാ.. :O
എങ്കിലും ഒരു ചെറിയ ആലോചന ഇല്ലാതില്ല... ;)

ആലോചന മുടക്കേണ്ട... ഏതു കുരുത്തന്‍ കെട്ടവനും ബെര്‍ളിയും വന്നാലും ഇയാളെ എന്ത് ചെയ്യാന്‍?? കിടുവ ഈസ് കിടുവ ;-) ryt :P
Note: വില്ലനെയും നായകനെയും നേരത്തെ പ്രഖ്യാപിക്കാം......

അയ്യാടാ..അവസാനം നമുക്ക് തന്നെക്കണ ഒരു സ്ഥാനപ്പട്ടം!!!കിടുവ പോലും!!!
ഇനി ഇതിനെ പറ്റി അധികം ഇവിടെ സംസാരിച്ചലെ എന്‍റെ ബ്ലോഗിന്റെ കട്ടയും ബോര്‍ഡും മടങ്ങും! :P :D

വിഷു ആശംസകള്‍...

"you 've no feelings- you are emotionless- you 'll never understand my feelings you are that- your are this"

എല്ലാം ഒള്ളത് തന്നേ? ;)

ഏതോ ഒരു വര്‍ഗത്തോട് എന്തോ ഇല്ല എന്നൊക്കെ മുകളില്‍ പറഞ്ഞത് കണ്ടു... വിശദമാക്കുക... വിന്‍സ് തിരിച്ചു വരട്ടെ എന്നിട്ട് മറുപടി പറയാം... :)

എല്ലാം ഒള്ളതാണ് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്...

അയ്യട മനമേ...പ്രത്യേക വര്‍ഗത്തോട്‌ എനിക്ക് ഭയങ്കര ബഹുമാനം ആണെന്നാ പറഞ്ഞേക്കണേ..അതിന്‍റെ ഒന്നും ആവശ്യം ഇല്ലാന്ന് നിങ്ങള്‍ക്ക് തന്നെ തോന്നുകാണെങ്കില്‍ പിന്നെ എന്ത് ചെയ്യാനാ..

ഉം ബഹുമാനം ആയത് കൊണ്ട് വിട്ടിരിക്കുന്നു.... ;)

ഒരനുഭവം കൊണ്ട് ഒന്നുമാവിലാട്ടോ.... എനിക്കെന്തോരം അനുഭവങ്ങള്‍ ഇരിക്കുന്നു.... എന്നിട്ടൂം ഞാന്‍ പ്രതീക്ഷ വിട്ടോ? അദ്ദാണ് സ്പിരിറ്റ് :)

ശ്രീഹരീ,
സ്പിരിറ്റ് കളയണ്ടാ... പഴയ 'സ്പിരിറ്റ്' കഥാ'കദന'ങ്ങള്‍ പോരട്ടെ...

ഒബ്സെര്‍വര്‍-നു പറ്റിയ ഉപദേശം :-))

ഉം ഉം...ബഹുമാനം..ഒന്ന് ജീവിച്ചു പോണെങ്കില്‍ എന്തെല്ലാം തരത്തില്‍ കള്ളം പറയണം???!!! ബഹുമാനിക്കാനും പറ്റിയ വിത്തുകള്‍... :-/
---------------------------------

ഓഹോ അപ്പൊ ഇതുപോലത്തെ അനുഭവം ഒരെണ്ണം കൊണ്ടൊന്നും പോരെ? കിട്ടിയത് കൊണ്ട് പഠിക്കില്ലന്നാണ് അല്ലെ...പിന്നെ സ്പിരിറ്റ്...അത് ആ പാരല്ലെല്‍ സര്‍വീസ് നടത്തുന്ന ഏതെങ്കിലും വണ്ടിയില്‍ കേറ്റി ഇങ്ങോട്ട് കുറച്ച് കടത്തു...പിന്നെ സുധീഷ്‌ പറഞ്ഞപോലെ 'സ്പിരിറ്റ്' കഥാ'കദന'ങ്ങള്‍ പോരട്ടെ ട്ടോ.. :D
---------------------------------

ഉവ്വ! ബെസ്റ്റ് ഉപദേശം..:-/
ഞാന്‍ ഇങ്ങനെ ചിരിച്ചും കളിച്ചും വല്ലവരുടേം മെക്കിട്ടു കേറിം ഗോള്‍ അടിച്ചും കൊറേ സെല്‍ഫ് ഗോള്‍ അടിച്ചും ഒന്നും ജീവിക്കണത് സുധീഷ്‌നു തീരെ അങ്ങ്ട് ഇഷ്ടം ആവണില്ല ല്ലേ...

ഹ ഹ ഹ...എനിക്ക് ഏറ്റവും കൂടുതല്‍ കമന്റ്സ് ഈ പോസ്റ്റിലാ...ഒരു വിഷു ആശംസ പോയ പോക്കേ...തേങ്ങ ഉടച്ച ആളിന്‍റെ ഗുണം കൊണ്ടാരിക്കും!

ങ്ങള് ഫെമിനിസ്റ്റാ? :)

ബഹുമാനം ആരും തരണ്ട.. അല്ലാതെ തന്നെ ഞങ്ങള്‍ക്ക് കിട്ടിക്കോളും...
ഞങ്ങടെ വര്‍ഗത്തിനോടുള്ള അസൂയ ആണ് സംഗതി എന്ന് മനസിലായി...

നാ ന ന്നാ ന നനന്നാ....
ലഡ്കോം സീ നഹീ ഹോതീ
(ഇനിക്ക് മനസിലാവുന്നില്ല... എന്താ അങ്ങനെ ആവാത്തേ?)


സുധീഷേട്ടോ,

എഴുതിച്ചേ അടങ്ങൂല്ലേ? ഉവ്വ് ഉവ്വ്... എന്നിട്ട് വേണം..... ജീവിച്ച് പൊക്കോട്ടെ :)

സുമേ തന്റെ കോപ്പിറൈറ്റ് നോട്ടീസ് കൊള്ളാം:)

"പൊക്കിക്കൊണ്ട് പോണേല്‍ ഒരു വിരോധവും ഇല്ല...എങ്കിലും ഒന്ന് അറിയിച്ചാല്‍ സന്തോഷം...പിന്നെ, വല്ലതും ഒക്കെ കിട്ടിയാല്‍ സ്വന്തം ആയിട്ട് സഹിച്ചോളണം,പരാതിയും ആയിട്ട് വരരുത്...ബാലചന്ദ്രമേനോന്‍റെ അമ്മയാണെ സത്യം, ഞാന്‍ ഒരിക്കലും പങ്കു പറ്റാന്‍ വരില്ല"

എന്നായാല്‍ സ്പെല്ലിംഗും ഗ്രാമറും കൂടെ ശരിയായി...

ശ്രീഹരീ,
അതുതന്നെ.. അതാണ് ഗുട്ടന്‍സ്... ഇവര്‍ക്കൊന്നും പറഞ്ഞാ മനസിലാവില്ല (ഒബ്സെര്‍വര്‍, Please എന്നെ ചാടി കടിക്കാന്‍ വരരുത്... എഴുതിപ്പോയി)
കദനങ്ങളൊക്കെ എഴുതു മാഷെ, ഞങ്ങളും അറിയട്ടെ 'ശ്രീ' ഇല്ലാത്ത 'ഹരി'യെ.... (അത് വായിച്ചിട്ട് വേണം ഒന്നൂടെ ഉഷറാവാന്‍)
പിന്നെ, എന്നെ ഏട്ടോ എന്ന് വിളിച്ചു അപമാനിക്കരുത്... എനിക്കത്ര പ്രായം ഒന്നും ആയിട്ടില്ല... ഇപ്പോഴും(എപ്പൊഴും) പയ്യന്‍സ്....

ഒബ്സെര്‍വര്‍, ഇനിയും 'വിഷു'വാര്‍ത്തകള്‍(ഗോള്‍) വലതും ഉണ്ടോ ??

സുധീഷ് ജീ,
അദ്ദാണ്.... ഇതൊക്കെ നമ്മക്കറിയാന്‍ പാടില്ലാത്തതാണോ?

കദനകഥ ഒരെണ്ണം ഇവിടെ വായിക്കാം... പലതും പലപ്പോഴായി എഴുതിയിട്ടുണ്ട്... ബാക്കി ഒക്കെ മറന്നു പോയി ന്നേ.. ഗേള്‍സ് ആര്‍ ലൈക് ട്രാന്‍സ്പോര്‍ട് ബസസ്, ഹര്‍ ദോ മിനുടെ മെ എക് നയി ആതീ ഹേ.. [;)] അതോണ്ട് അടുത്ത ബസ് പിടിക്കാന്‍ നോക്കുക എന്നല്ലാതെ ഇതൊക്കെ ആരോര്‍ക്കുന്നു... ;);):)

ശീ, ഐസാ മത് ബോല്‍നാ... പിന്നെ നമ്മളെ രണ്ടാളെയും ഇവിടെ നിന്നും അടിച്ചു പുറത്താക്കാനുള്ള എല്ലാ സാധ്യതയും ഞാന്‍ കാണുന്നു .. ;-)
ഒബ്സെര്‍വര്‍ കലി തുള്ളി നില്‍ക്കുന്ന നില്‍പ്‌ എനിക്ക് കാണാം :-))

വിലകളയാതെ മച്ചൂ...
സുമ നമ്മളെ തല്ലിപ്പുറത്താക്കാനോ? നമുക്കിഷ്ടമായില്ലെങ്കില്‍ നമ്മള്‍ വാക്കൗട്ട് നടത്തും... അല്ലാതെ നമ്മളെ പുറത്താക്കാനിവില്ല!!! പിന്നല്ലാതെ...

ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടല്ലോ? എന്താ നടക്കുന്നേ? നമ്മളും ജീവനൊടെ ഉണ്ടേ.. എന്തായാലും എനിക്കൊന്നും മനസ്സിലായില്ല..

EETHO ORU COMMENTIL UNNI ENNU KANDALLO? ATHU EEYULLAVAN AANO? AANEL JEEVICHU POYKKOTTE CHECHIII

sreehari masheee
enikkithu ishaayii :

ഗേള്‍സ് ആര്‍ ലൈക് ട്രാന്‍സ്പോര്‍ട് ബസസ്, ഹര്‍ ദോ മിനുടെ മെ എക് നയി ആതീ ഹേ.. [;)] അതോണ്ട് അടുത്ത ബസ് പിടിക്കാന്‍ നോക്കുക എന്നല്ലാതെ ഇതൊക്കെ ആരോര്‍ക്കുന്നു... ;);):)

nalla upadesham :) thank u thank u.. ini mashinte vazhiye njanumm

ശ്രാവണ്‍ അലിയാസ് ഉണ്ണീ,
ഇതൊക്കെ ഇപ്പോഴാണോ മനസിലാക്കുന്നത്? ഇതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ ഫിലോസഫി... ;)

ഏതായാലും നമ്മള്‍ ആങ്കുട്യോള്‍ എല്ലാരും കൂടി ഒത്തുപിടിച്ചാല്‍ സുമേടേ ഈ പോസ്റ്റില്‍ കമന്റഭിഷേകം ഹാഫ് സെഞ്ച്വറി എങ്കിലും കടത്താം... യേത്..?

ഈശ്വരാ ഭഗവാനേ...ഞാന്‍ എന്താ ഈ കാണണേ...ഞാന്‍ ഒരു പരീക്ഷ എഴുതിട്ടു വന്ന നേരം കൊണ്ട് ഇത് എന്തൊക്കെയാ ഇവിടെ നടക്കണേ.. :O :Oശ്രീഹരീ ഞാന്‍ ആള് മഹാ പിശകാ..എന്‍റെ ഉള്ളിലെ 'തറ'യെ വലിച്ചു പുറത്തിടരുത്..മൂന്നു ആളേം കൂടെ ഞാന്‍...ഇപ്പോ നോക്കിക്കോ...ചട്ടുകം വച്ചിട്ടിണ്ട് പഴുപ്പിക്കാന്‍...ഹാ...
അയ്യടാ അസൂയ വരാനും പറ്റിയ കൊറേ എണ്ണങ്ങള്...ഡോ മാഷെ,ഞങ്ങള്‍ക്ക് ഓരോ സെക്കന്‍റിലും അടുത്ത ബസ്സ് പിടിക്കാന്‍ അറിയാന്‍ പാടില്ലാണ്ടല്ല..മനസ്സാക്ഷിന്നു പറഞ്ഞിട്ട് ഒരു സാധനം ഇണ്ട്,മനുഷ്യത്വംന്നു പറഞ്ഞിട്ട് വേറെ ഒരു സാധനവും ഇണ്ട്...ഒരാളുടെ നെഞ്ചത്തൂടെ ബുള്‍ഡോസര്‍ ഓടിച്ചു മറ്റേ ആളിന്റെ നെഞ്ചത്തോട്ട് ഒതുക്കിഇടണ പരിപാടി ഞങ്ങള്‍ ചെയ്യില്ല...
ആ ഉണ്ണിക്കിനി ഈ ഉപദേശത്തിന്റെം കൂടെ കുറവേ ഇണ്ടായുള്ളൂ,അല്ലെങ്കിലെ വിളഞ്ഞ വിത്താ...
ദേ ഇങ്ങോട്ട് നോക്ക്യേ, ഇനി മേലാല്‍....കൊച്ചു പിള്ളേരെ ഇങ്ങനെ വല്ലതും പറഞ്ഞു വഴി തെറ്റിക്കാന്‍ നോക്കിയാല്‍....ആഹ്...
അങ്ങനെ ഇപ്പോ ആരും എനിക്ക് കമന്റഭിഷേകം നടത്തുകേം വേണ്ട..:-/


[ശ്രീഹരിക്ക് മാത്രം,വേറെ ആരേം കാണിക്കണ്ടാട്ടോ... :P
ആ പേര് എനിക്ക് ഭയങ്കരായിട്ട് അങ്ങട് ഇഷ്ടായി... :)
കോപ്പിറൈറ്റ് നോട്ടീസ് മാഷ്‌ തന്നത് അതേപോലെ കോപ്പി-പേസ്റ്റ് ചെയ്തു വച്ചിണ്ട്...ഇനി ആരേലും വന്നു എന്തേലും ചോദിച്ചാല്‍ അങ്ങട് ഡയറക്റ്റ് ചെയ്തു വിടും]
സുധീഷേ മോനെ, അന്ത ഭയം ഇരുക്കട്ടും!!
എന്‍റെ വിഷു ആശംസകളെ കൊന്നു കൊല വിളിച്ചതും പോരാ..എന്നിട്ടിപ്പോ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ വന്നെക്കാണ്...ഇതൊക്കെ തുടങ്ങി വെച്ചവളെ പിന്നെ ഈ വഴി കണ്ടിട്ടില്ല...അവള് തല്ലു കൊളളും, കൊണ്ടില്ലെങ്കിലെള്ളൂ...ഡാ ശ്രാവണ്‍ അലിയാസ് ഉണ്ണീ, നീ ജീവനോടെ ഇണ്ട്ന്നു അറിഞ്ഞതില്‍ സന്തോഷം...
ഒന്നും അവനു മനസ്സിലായില്ലെങ്കിലും ശ്രീഹരിടെ ബസ്സ്ന്‍റെ കണക്കു നന്നായിട്ട് മനസ്സിലായി...ഇനി ആ വഴിം കൂടെ പോയാല്‍ പോന്നു മോനെ നീ പെരുവഴി ആവും..ചുമ്മാ മാഷിനു പാര ആവാന്‍ നിക്കണ്ട...അവസാനം മാഷ്‌ നിന്നെ വാഷിംഗ്ടണ്‍ ഡിസിക്കും മിയാമി ബീചിനും നടുവിലെ കവലയില്‍ നിക്കണ യൂണിയന്‍കാരെ വിട്ടു അടിപ്പിക്കും..പറഞ്ഞില്ലാന്നു വേണ്ടാ...

ഹ ഹ ഹ.. ജോക്ക് ഓഫ് ദ ഇയര്‍...

മറ്റുള്ളവരുടെ നെഞ്ചത്ത് ബുള്‍ഡോസര്‍ കയറ്റാത്ത ടീമേ....

"കുംഭമാസനിലാവും കുമാരിമാരുടെ മനസും..."
"അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ അംഗനയെന്നു "

കൂടുതല്‍ പറയണോ?

സുമേ, നിന്റെ ഉള്ളിലും പുറത്തും ഉള്ള "തറയെ" ഉണര്‍ത്തിയിട്ട് തന്നെ കാര്യം... ;)

ഉണ്ണിയെപ്പോലെയുള്ള പാവങ്ങള്‍ ഈ ഫിലോസഫിയൊന്നും നേരത്തെ അറിയാന്‍ പാടില്ലാത്തോണ്ട് നിങ്ങടെ വര്‍ഗത്തിന്റെ വാക്കും വിശ്വസിച്ച് ജീവിതം പാഴാക്കാന്‍ പാടില്ലല്ലോ.... അതുകൊണ്ട് നിര്‍‌ലോഭമായി ഉപദേശങ്ങല്‍ കൊറ്റുത്തുകൊണ്ടേയിരിക്കാന്‍ തീരുമാനം ആയിരിക്കുന്നു....

സുധീഷേ, ഉണ്ണീ, നിങ്ങള്‍ ഇതൊന്നും കണ്ട് വിരളേണ്ട കെട്ടോ... ചട്ടുകോം പഴുപ്പിച്ചു വന്നാല്‍ നമ്മള്‍ വെറുതേ ഇരിക്കുമോ? ഓടി അടുത്ത ബസ് പിടിച്ചേക്കണം.... അതോടെ ചട്ടുകം പഴുപ്പിച്ചവര്‍ അതും ദൂരെക്കളഞ്ഞ് പൂമാലയുമായി പിറകെ വരും........ ബു ഹ ഹ ഹ .... :)

തല്ലുകൊള്ളിയെ ഇനി ഈ വഴി നോക്കണ്ട... ഈ പോസ്റ്റ് ആങ്കുട്യോള്‍ക്ക് അര്‍മ്മാദിക്കാന്‍ ഉള്ള സ്ഥലമായി മൂന്നംഗ കമ്മീഷന്‍ നിരുപാധികം പ്രഖ്യാപിച്ചിരിക്കുന്നു :)

ശ്രീയുടെയും ഉണ്ണിയുടെയും കമന്റിന്റെ രസപോന്‍സ് അറിയാന്‍ കുറെ നേരമായി ഞാന്‍ ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു...
സുമയുടെ 'തറ' പോലും ഇളകി വന്നു... ഇനി കുറച്ചു കഴിഞ്ഞാല്‍ 'സുമ' തന്നെ ഇളകി വരുമെന്ന് തോന്നുന്നു... ഇനി ചിലപ്പോ മനസ്സാക്ഷിയെയും (ബ്ലോഗ്)രക്തസാക്ഷിയേയും ഒക്കെ കാണേണ്ടി വരും...

എന്തായാലും ഈ കമന്റടി ഹാഫ് സെഞ്ച്വറി എത്തിച്ചിട്ട് തന്നെ കാര്യം...

സുമ പേടിച്ച് സ്ഥലം വിട്ടു എന്ന് തോന്നുന്നു :)


വേര്‍ഡ് വെരി ഒന്നു ഒഴിവാക്കിത്തരുമോ സുമേ?

ഞാന്‍ കമന്‍റ് ഇടാന്‍ കാത്തിരിക്കാരുന്നോ നിങ്ങള്‍ രണ്ടു പേരും!!! എന്തൊരു ശുഷ്ക്കാന്തി!!!


ഡോ ഓട്ടോ ഡ്രൈവറെ, താന്‍ എന്റെന്നു കൊണ്ടോണ്ടേ പോവൂ...എനിക്കിങ്ങനെ രണ്ടു ലൈന്‍ അറിഞ്ഞുടന്നും പറഞ്ഞു കേറി നികളിക്കരുത്..രാവിലെ അമ്മ ഒന്ന് എണിറ്റൊട്ടെ, ഇതിനൊക്കെ ഞാന്‍ പകരം വീട്ടിലെങ്കിലാ... പൊന്നുമോനെ ശ്രീഹരി, ഈപൂമാലെടെ കാര്യം ഒക്കെ കുഞ്ഞിന്‍റെ സ്വപ്നതിലെങ്ങാനും വന്നതാ??? ഞങ്ങളെ കൊണ്ട് നിര്‍ബന്ധിച്ച് മിനുട്ടിന് മിനുട്ടിന് ബസ്സ് പിടിപ്പിക്കരുത്...
ഒരു മൂന്നംഗ കമ്മീഷന്‍...ഫൂ...സുധീഷേ...ചേട്ടാ...രക്തസാക്ഷിയെ കണ്ടേ അടങ്ങുല്ലേ...ആഹ ഇതിനു ഇനി ഒരു ഹാഫ് സെഞ്ച്വറിടെ കുറവെള്ളൂ...പിന്നെ, എന്‍റെ പേര് പോലും അറിയാത്തവര്‍ക്ക് ഇവിടെ ഇനി അധികം അര്‍മാദിക്കാന്‍ ഇള്ളവകുപ്പില്ല...എനിക്ക് മനസ്സിലാവാത്തത് അതല്ല, എന്‍റെ ഈ ബ്ലോഗ് വഴി പെണ്ണുങ്ങള്‍ ആരും വരില്ലേ?? എന്‍റെ കഴിഞ്ഞ പോസ്റ്റിനും കൊറേ കാലം കഴിഞ്ഞപ്പോള്‍ ഒരു തരുണീമണി വന്നു കമന്‍റ് ഇട്ടിട്ടു പോയി!!!

സ്ഥലം വിട്ടതല്ല മോനെ ദിനേശാ...അയ്യടാ പേടിക്കാന്‍ എന്തുട്ടാണവോ ഇവിടെ നടന്നെ...
വേര്‍ഡ് വെരി' എങ്ങനെയാ മാറ്റാ? മുന്നേം എന്നോട് ആരൊക്കെയോ പറഞ്ഞിട്ടിണ്ട് അത്...

ഹ ഹ ഹ അയ്യോ... സുമ മോളു പേടിച്ചു പോയോ? അമ്മേടെ അടുത്ത് പോണോ? അയ്യോ കരയണ്ടാ ട്ടോ... അമ്മ വന്നിട്ട് മോളെ സമാധാനിപ്പിക്കുമേ....

തല്ലുകൊള്ളി ഈ ഏരിയക്ക് വരാന്‍ പോണില്ല... പുള്ളിക്കാരീടേ ലിവിംഗ് ടുഗെദര്‍ പോസ്റ്റില്‍ നമ്മടെ കൈയീന്ന് നല്ലോണം കിട്ടി മുട്ടുമടക്കി സ്ഥലം വിട്ടതാ.... ബു ഹ ഹ ഹ

ഓഹോ അങ്ങനെയോ... അഹങ്കാരം... ഇനി അര്‍മാദിച്ചിട്ടു തന്നെ വേറെ കാര്യം.. ടൈറ്റില്‍ ഇനി "വിഷു മുതല്‍ ഓണം വരെ" എന്നാക്കാം....

യക്ഷികളെ പെണ്ണുങ്ങള്‍ക്ക്‌ പേടിയാണത്രെ....

ദെന്താദു??? പേടിച്ചുന്നും അമ്മേനെ കാണണംന്നും ഒക്കെ ഇപോ പറഞ്ഞോ ഞാന്‍??? അയ്യാ പേടിപ്പിക്കാന്‍ വന്നെക്കണ ഒരു സാധനം...ആ ടിന്‍റു നെ മുന്നേ റെഡി ആക്കിട്ടി്ള്ള കഥ ഞാന്‍ കേട്ടിട്ടിണ്ട്, പുള്ളിക്കാരി എനിക്കത് കാണിച്ചും തന്നു..അതിലിപ്പോ എന്താ ഇത്രമാത്രം ഒകെ പറയാനും വേണ്ടി എഴുതിയേക്കണേ? ഒക്കെ സത്യം അല്ലെ...നിങ്ങള്‍ക്ക് ഒക്കെ അതും അക്സെപ്റ്റ് ചെയ്യാന്‍ എന്താ ഇത്ര പ്രയാസം? Truth is always bitter!!

യക്ഷികളെ പെണ്ണുങ്ങള്‍ക്ക്‌ അത്ര പേടി അല്ല... B-)

എന്തായാലും ആ പോസ്റ്റ് തല്ലുകൊള്ളി "ബുദ്ധിപരമായി" മുക്കി....
ഇനി ഈ പോസ്റ്റും മുങ്ങുമോ? ഇത്ര അല്ലേ ഉള്ളു ധൈര്യം?

ഇതൊക്കെ തന്നെ അല്ലേ പ്യാടി എന്നു പറയുന്ന സംഭവം?
ഒക്കെ പോട്ടെ ഇത്രയും സംഭവിച്ചിട്ട് ഈ ഏരിയയില്‍ പോലും ആളെ കാണാന്‍ ഇല്ലല്ലോ?


നല്ല ബെസ്റ്റ് ധൈര്യശാലികള്‍

യക്ഷികളെ പ്യാടി ഇല്ലന്നോ.... ഉവ്വ് ഉവ്വ്.... ഉവ്വേ....

വേഡ് വെരിഫിക്കേഷന്‍ റിമൂവ് ചെയ്യേണ്ടത് എങ്ങനെ എന്ന് മെയില്‍ ഇട്ടിട്ടുണ്ട്

ഞാൻ ഇവിടെ ഉണ്ടു, എപ്പൊ ശരിയാക്കിത്തരാം. വൈകുന്നേരം ആയിക്കൊട്ടെ, എന്റെ കറക്കൊം,ബസ്സ്‌ പിടിക്കലും കഴിഞ്ഞിട്ടു വരാം, നമുക്കു സെഞ്ച്വറി അടിക്കാം ശ്രീഹരി മഷേ.
സുധീഷേട്ടാ ഞാൻ എപ്പൊ വരാം, എന്നിട്ടു തൊടങ്ങാം ബാക്കി.

സുമേച്ചി, എനിക്കു ഫീസ്‌ ഇല്ലാതെ ക്ലാസ്സ്‌ എടുക്കുന്ന മാഷിനോടു ക്ലാസ്സ്‌ വേണ്ടാന്നു പറയുന്നോ? ഞാൻ ഇനി ഇതൊക്കെ പഠിച്ചിട്ടു വേണം മിയാമി പോയിട്ടു മഷിനു ഗുരു ദക്ഷിണ വെക്കാൻ. :) അതു ഒരു വെക്കലായിരിക്കും.. നിനക്കു ഞാൻ വെച്ചിട്ടുണ്ടു, ഞാൻ ജീവനൊടെ ഉണ്ടെന്നു അറിയണം അല്ലേ? അങ്ങിനെ ഒന്നും പോവതില്ല മോളേ.. ഇവിടെ ഉള്ള 5-6 തരുണീമണികളെ 2-3-4 പാഠം ഞാൻ പോകുന്നുല്ലു. നിനക്കു ഒരു പാഠം അരിയാലോ അല്ലേ? തറ?ഇനി ബാക്കി കൂടെ ഞാൻ പഠിപ്പിക്കാം..

yekshikale pedi undavilla, pakse ninne pedikkende sumechi? kayyilirippu angine alle?

de pidicho ente vaka adutha vedikulla marunnu.. orkutile albumile testimonial pictures.

epozho kittiya kore testim kondu kettipidichirippanu kakshi.. yekshi aanennu manassilayatode aarokkeyo pidichu aalil adichu vechatalle? eppo aanim pottichu kalanju vannatalle veendum? chilanka eppozhum kayyil undo? chudala nrtham cheyyan? :P :D

aara thee kodukkunne ini?

ente aniyante ppostil kayari marunnindenda ini.. pakaram veettan njan sammadikkilla..

http://obnoxiousmind.blogspot.com/2009/04/guest-post-7.html

half century !!!!!!!!

ഓഹോ അപ്പൊ ഔട്ട് ഡോര്‍ ബസ്സു പിടിക്കാന്‍ പോകുവാ അല്ലെ... ആള്‍ ദ ബെസ്റ്റേ.... ഫോര്‍ സണ്‍‌ഡേ സ്പെഷല്‍സ്......
സുമേ, കുറച്ചു കാലത്തേക്ക് വനവാസമായിരിക്കും നല്ലത്... ഉണ്ണീം ശ്രീയുമൊക്കെ 'കച്ച' കെട്ടി ഇറങ്ങിയിരിക്കുന്നു... ഗുര്വും ശിഷ്യനും കൂടെ ഇവിടം തകര്‍ക്കും...
സുമെന്റെ പ്രൊഫൈല്‍ നക്ഷത്രം കാണാനും തുടങ്ങി... ഹ ഹ...

ഈ ശ്രീഹരി ഹാല്‍ഫ്‌ അടിച്ചു... അപ്പൊ ഇന്ന് രാത്രി പാര്‍ട്ടി... സുമെന്റെ വക... സ്ഥലവും മറ്റു വിവരവും പോരട്ടെ...

പാര്‍ട്ടി എന്നാല്‍ ബൂസിംഗ് പാര്‍ട്ടി തന്നെ ആവണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ :)

ഇതിപ്പൊ സെവാഗിന്റെ ഇന്നിംഗ്സ് പോലെ , ഹാഫ സെഞ്ചുറിയിലും പൈന്റ് സെഞ്ചുറിയിലും ഒന്നും നിക്കില്ലാന്നാ തോന്നുന്നേ... തല്ലുകൊള്ളിക്ക് ഒരു നോട്ടീസ് വിട്ടിട്ടുണ്ട്.. ഭവതി കൂടി ഇങ്ങെത്തിയാല്‍ ഡബിള്‍ സെഞ്ചുറി തന്നെ അടിക്കാം

ഇതിനൊക്കെ സ്മരണ വേണം കെട്ടൊ സുമേച്ചീ..

odukkan 48 49 oodaan njan vendi vannu enitu 50 adikkan sreehari mashum.. sreehari mashe ....... mashine pinne kandollam..

njan poyee... appo partykku kaanam.. chechiyee kaananam tto.. enikku partykku entha eppo tharuvaa? mashde share veendaa.. no booz(s)e.. :) appo sudheesheetaa partykku kaanam..

mikkavaarum suma illa nammale sheriyaakkum :)

oru vishu poya pokkee..

സുമെന്റെ ഈ പോസ്റ്റ് ആരെ കണി കണ്ടിട്ടാ എഴുതിയെ? നല്ല ഐശ്വര്യമുള്ള കണി(കെണി)... ഇന്നത്തെ പാര്‍ട്ടിക്ക് നമുക്ക് ബൂലോകരെയെല്ലാം കത്തിട്ടു ക്ഷണിക്കാം... വേണേല്‍ നേരിട്ട് പറയാം...

ഉണ്ണീ ഞാന്‍ 50 അടിക്കാന്‍ എഴുതിയതാ... പക്ഷെ പോസ്ടിയപ്പോഴേക്കും 51.. അമേരിക്കേല്‍ ഇന്റര്‍നെറ്റ് ഫയങ്കര ഫാസ്ടാണ് പോലും... നമ്മളും ഫാസ്റ്റ് ആകും ഒരു 10-15 കൊല്ലം കഴിയട്ടെ...

ലതെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ സുമേഡെ കൊച്ചിന്റെ പോസ്റ്റില്‍ അടിക്കാം സെഞ്ചുറി...

57 Comments!!!
കാര്യെന്താ???
കുന്തം!!!!
3 കാലമാടന്മാരെ കൊണ്ട് തോറ്റു ഞാന്‍!!!ശ്രീഹരി വേണ്ടാ...പെണ്ണുങ്ങടെ ധൈര്യത്തിനെ തൊട്ടു കളിക്കരുത്...ഈ പോസ്റ്റ് എന്തായാലും അങ്ങനെ മുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല...പിന്നെ, ഈ ഏരിയേല്‍ വേറെ തരുണീമണികളെ കാണാന്‍ ഇല്ലാത്തതിന്റെ ഗുട്ടന്‍സ്, അതെനിക്ക് അറില്ല..അവിടെ മാത്രം വേണേല്‍ തോറ്റു തരാം..എന്ന് വച്ച് ഞാന്‍ എന്‍റെ പ്രസ്താവനകള്‍ ഒന്നും പിന്‍വലിക്കില്ല കുട്ടാ...
'സ്മരണ'..ഇണ്ട് മോനെ ഇണ്ട്...വേറെ ആരെ സ്മരിക്കാന്‍...ഹാഫ് സെഞ്ചുറി അടിച്ചപ്പോള്‍ സമാധാനയാവോ?? എന്‍റെ കുഞ്ഞിനേം വെറുതെ വിട്ടിട്ടില്ല ല്ലേ...പതിനഞ്ചു കൊല്ലം കഴിഞ്ഞു എന്‍റെ കെട്ടിയോനും വീട്ടുകാരും കൂടെ എന്നെ ആത്മഹത്യ ചെയ്യിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു സെഞ്ചുറി അടിച്ചു കളിയ്ക്കാന്‍ വേണ്ടി മാത്രം ആയിട്ട് ഞാന്‍ ഒരു പോസ്റ്റ് ഇടാം...എന്തെ???
റെഡി ആയിട്ട് ഇരിക്കുട്ടാ...ബൂസിംഗ് പാര്‍ട്ടിക്കിള്ള arrangements ഒകെ ചേച്ചി ഇവിടെ ചെയ്തോണ്ടിരിക്കാ...
ദേ ആ തലതെറിച്ച ചെക്കന്‍ എന്തോ 'വെക്കാന്‍' വരിണ്ട്ന്നു..സൂക്ഷിച്ചിരുന്നോ...സുധീഷ്‌ കുട്ടാ...എന്തുട്ടാന്നു?
Treat വേണല്ലെ...തരാട്ടാ...മോന്‍ ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്...
അയ്യട വനവാസം :-/ അതൊക്കെ പള്ളീല്‍ പോയി പറഞ്ഞാ മതി..ഞാന്‍ ഇത്തരം കമന്റ്സ് ഒക്കെ എത്ര നേരിട്ടിട്ടിള്ളതാ..ഒരു കാര്യം ചെയ്,ബൂലോകത്ത് എല്ലാരേം ഒരു അറ്റത്തുന്നു വിളിച്ചു തുടങ്ങിക്കോ..
അതെ, സുമെട ബ്ലോഗ് അങ്ങനെ നക്ഷത്രം കാണില്ല... http://panineerppookkal.blogspot.com/ ന്നൊരു ബ്ലോഗ് ഇണ്ട്, അതിന്‍റെ ഓണര്‍ ചേട്ടന്‍ തന്നതാ എനിക്ക് നക്ഷത്രങ്ങളെ..എന്നുവെച്ച് ഇനി എല്ലാരും കൂടി നക്ഷത്രത്തിനെ പിടിച്ച് ബ്ലോഗില്‍ ഇടണ്ട...ഡാ ഡാ ഡാ ഉണ്ണീ..വല്യ ആള്‍ക്കാര് സംസാരിക്കണോടത് നിനക്കെന്താ കാര്യം...ഒരു വോടേര്‍സ് കാര്‍ഡ് പോലും ഇല്ലാത്തവന്‍...നീ മാഷിനിട്ടു വെച്ചില്ലെങ്കിലെ ള്ളൂ..അതിപ്പോ എനിക്ക് അറിയാന്‍ പാടില്ലാത്തത് ഒന്നും അല്ലല്ലോ..അതോണ്ടാണ് ഞാന്‍ ആദ്യമേ ആ മനുഷ്യനോടു പറഞ്ഞത്, നിനക്കൊന്നും ഇനി ബുദ്ധി ഉപദേശിക്കണ്ട കാര്യം ഇല്ലാ, തോളത്തു കേറി ഇരുന്നു ചെവി കടിക്കും ന്നു...അപ്പൊ അങ്ങേര്‍ക്കു അതും പോര...അനുഭവിക്കട്ടെ...
ആ എന്നെ പേടിക്കണം! പേടിച്ചേ പറ്റു...എല്ലാ പെണ്ണുങ്ങളും നീയൊന്നും വിചാരിക്കണ പോലെ തൊട്ടാവാടികള്‍ അല്ല..കേട്ടോടാ മൊട്ടത്തലയാ...
നീ എരിതീയില്‍ എണ്ണ ഒഴിക്കാനിള്ള പരിപാടി ആണല്ലേ???

This post has been removed by the author.

sumechi, njan athu epozha kandathu.. donde profeelinnu nashkathram veezhunnu.. appo enni todangi alle??? ennavunnathra ennikku mole, ninnekondu njangal 3anga commission nannayi ennikkum, ini kurachu kazhiyumbo uppitta vellam kudipikkam tto :)

nokki pedipikkalledi undakkanni, njan poyi :)

ഉണ്ണീഈഈഈ,
ഇതെല്ലാം കൊന്ജ ഓവരാ തെരിയാതാ...
അല്ല.. അങ്ങനെ വേണം...
തന്നെ വോട്ടേര്സ് കാര്‍ഡ് ഇല്ലാത്തവനെന്നും ചെവി കടിക്കുന്നോനും, എണ്ണക്കാരനും ഒക്കെ ആക്കിയതല്ലേ.. ഹല്ലാ പിന്നെ...

പാവം കൊച്ചു പേടിച്ചു പോയെന്ന് തോന്നുന്നു... ഉണ്ണിക്കിപ്പോ പ്രായം വച്ചു.. മാഷിന്റെ ഒരു കഴിവേ... മാഷ് നീണാള്‍ വാഴട്ടെ..

അപ്പൊ നീലീ please announce the party timings... ഞങ്ങള്‍ കാത്തിരിക്കും (ഇരിക്കുന്നു)...

ബാംഗളൂരില്‍ നല്ല മഴ... എന്താ പറ്റിയെ ആവൊ??
ശ്രീ അമേരിക്കയില്‍ മഴ ഉണ്ടോ?
ഉണ്ണീ കണ്ണൂരില്‍ മഴ ഉണ്ടോ?
ചെന്നൈയില്‍ തീര്‍ച്ചയായും ഇന്ന് മഴ പെയ്യും...
T-20-യില്‍ നൈറ്റ് രൈഡെര്‍സും ഡെക്കാന്‍ ചര്‍ജര്സും ഏറ്റു മുട്ടുന്നു.... അവിടേം മഴ ഒരു വില്ലന്‍ തന്നെ... ഈ മഴക്ക് എന്ത് പറ്റി...??

ഇവിടെ നടക്കുന്നത് വല്ലതും മഴയുണ്ടോ അറിയുന്നു‌... നീലി ഇവിടെ കലി തുള്ളി നില്‍ക്യാ... പാര്‍ടി തരാം എന്ന് പറഞ്ഞു കൊതിപ്പിച്ചു ആളങ്ങു മുങ്ങി.. പണ്ട് സുകുമാരക്കുറുപ്പ് പോലും ഇതിലും ഡീസെന്‍റ് അയാ മുങ്ങിയത്... ആന തരാന്ന് പറഞ്ഞാലും (ശ്രീനോട്) ബൂസിംഗ് പാര്‍ടി തരാന്ന് പറഞ്ഞു പറ്റിക്കരുത്...
ഹോ ഇവിടെ മിന്നലും ഇടീം കാറ്റും മഴയും... നീലി ആണി പൊരിച്ചു പുറത്തിറങ്ങി എന്ന് തോന്നുന്നു.... കരണ്ട് കൂടെ പോയ പിന്നെ രക്ഷ ഇല്ല...

ENTE AMMACHIYOOO.....ORU VISHU DINAASHAMSA IL TUDANIYA BLOG DAANDE EE PARUVATIL ETHI NIKKUNU .... ITHIL AVASANAM VISHU EVIDE...DINAM EVIDE...AASHAMSA EVIDE....:D.... HMM PINNE NEELI AMMACHIKKU PANDE AAN VARGATINODU TEERTHAL TEERATHA PAKA AANALO....PARANJITU KARYAM ILLA...ANUBHAVANGAL....PAKSE ELLLAVARUM ADU POLE AKANAM ENU UNDOOO.... CHILAR NALLAVARUM KAANUM AA KOOTATIL.... NJAN ADIL PEDUM ENNONNUM ALLA EE PARANJU VARUNADU...TETTIDHARIKKANDA :D.... ENALLUM GENERALIZE CHEYYANDA ENNE PARANJULLU.... PINNE PARAYAN ANEL PENPILLERU MOSHAM ONNUM ALLA EE KARYATIL.....PENN VARGAVUM EE PARANJADU POLE OKKKE TANNEYA....OPPORTUNISTS....ENTE ANUBHAVAM VACHU PARANJADA...PAKSE NJAN ADU GENERALIZE CHEYUNNILA ENU MATRAM...ORU AAL( ADU AARANENU NINAKU ARIYAMALLO) KARANAM UNDAYA KARYATINU VENDI ELLAVARUM ADU POLE AANU ENU PARAYUNADU SHERI AANO???

PINNE YAKSHIKALUDE KARYAM...PENNUNGALKU YAKSHIKALE PEDI ILLA ENNU PARAYARUDU....ANNNU NEE ENITU PETANNU KANNADI IL MUGHAM NOKKI PEDICHA VIVARAM OKKE NJAN ARINJU... :D....ENDOKE BAHALANGAL AARUNU...:D ..IPPO SAMADAANAM AYI KANUVALLO....APPAM SERI..URANGUNNA MUGHAM ULLA KUTTYYYYYY.....

സുമേ,
അങ്ങനെ വഴിക്കു വാ... ഇപ്പൊ ഒരു കാര്യത്തി തോറ്റു.. അങ്ങനെ പടിപാടിയായി ഓരോന്നിലും തോല്വി സമ്മതിക്കാം... ഇതില്‍ ഇത്ര ചമ്മണ്ട കാര്യമൊന്നും ഇല്ലന്നേ...

ലഡ്കീ ക്യോം ന ജാനേ ക്യോം...
ലഡ്കോം സീ നഹീ ഹോതാ...

സൂധീഷേ,
ഇവിടെയും ഇടക്കിടെ മഴ പെയ്തു പോണുണ്ട്...
ഏതായാലും സുമേടെ പാര്‍ട്ടിക്കു കാണാം ഇനി :)

ഉണ്ണീ പ്രിയ ശിഷ്യാ.....
പാഠം ഒന്ന് :- ഇത്തരം കാര്യങ്ങള്‍ പെണ്‍കുട്ടികളുടെ മുന്‍പില്‍ വെച്ച് സംസാരിക്കാന്‍ പാടില്ല. ടോപ് സീക്രട്ട് ആയിരിക്കണം. നമ്മുടെ തന്ത്രങ്ങള്‍ യാതൊരു കാരണവശാലും നമ്മുടെ വര്‍ഗശത്രുക്കള്‍ അറിയാന്‍ പാടില്ല.

പാഠം രണ്ട് ( രഹസ്യം .. സുമ കേള്‍ക്കണ്ട...) :- പാസ് പോയിട്ടു നമ്മള്‍ ടിക്കറ്റ് പോലും എടുക്കാമ്പാടില്ല... ഇതൊക്കെ ഒരു സൂത്രത്തില്‍ വേണ്ടേ... ഇതൊക്കെ ഒരു ട്രിക്ക് അല്ല്ലേ?

ഉദാഹരണത്തിനു നമ്മളെ ഒരു ആന കുത്താന്‍ വരുന്നു എന്നു കരുതുക... ശ്ശെ തെറ്റി പൊയി വഴിയില്‍ ഒരു പെണ്‍കുട്ടിയെ കാണുന്നു അവളെ മുട്ടണം എന്നു കരുതുക. അടുത്ത് ചെന്ന് നീന രാജശേഖരനല്ലേ എന്നൊരു ചോദ്യം... ഒത്താലൊത്തു ... ഇല്ലെങ്കില്‍ ആ കൊച്ചു പറയും... "അല്ല രേവതി മേനോന്‍".... ഉടനെ നമ്പര്‍ മാറ്റിക്കോണം..." ഓ നമ്മടെ മിസ്സിസ് മേനോന്റെ മകള്‍..." (രേവതി മേനോന്‍ , മിസ്സിന്‍ മേനോന്റെ മോള്‍ അല്ലെങ്കില്‍ പിന്നെ ആരുടെ മോളാവാന്‍....?) അമ്മയെ ഞാന്‍ ഇന്നും കണ്ടീരുന്നു എന്നു പറയുക.. കുട്ടിയുടെ കണ്ണൂകള്‍ കണ്ടാല്‍ മരിച്ചു പോയ മുതുമുത്തശ്ശിയുടെ അതേ ചായ ...ച്ഛെ അല്ല.. ഛായ ആണെന്ന് പറയുക... ഡിം... ദേ കൊച്ച് താഴെ കിടക്കുന്നു...

ഇതൊക്കെ വളരെ സിമ്പിളല്ലേ? ഏതാണ്ട് ഇതേ പോലൊരു ട്രിക്ക് മാഷ് പണ്ട് വിജയകരമായി എക്സിക്യൂട്ട് ചെയ്ത കഥ ഇവിടെ വായിക്കാം..... ;)

അപ്പൊ സംഗതി പിടികിട്ടിയല്ലോ.... :)

ശ്യാമൂ.,
അദാണ്.... നമ്മടെ വര്‍ഗത്തിന്റെ സ്പിരിറ്റ് കണ്ടില്ലേ? നാലാമതായി ഒരു ആണ്‍തരി കൂടെ ഇവിടെ എത്തി നമ്മുടെ വര്‍ഗബോധം താങ്കളും തെളിയിച്ചു.. ബ്രാവോ...... :)

@ sumechi,

nerethe cheytha comment overa ennu sudheeshettan paranju, kshemi, serikkum kshemi.chumma irunnappo ezhuthikoottiiyatha :) sho pandaram, english mathy

i hope u tkae things in the sense of it. lolz on that comments :) :D

kainju.
mashe, mashinte kadha vayichu, commentan pattiyilla, veetil etthitittu commentum..

(sudeeshettan, chechi, oppertunity waiting, aa postine sheriyakkam?)

@ sudeshettan, ithiri over aayippoyi, de epop kshama paranjittundu, from the bottom top horizontal and vertical, east west north south of my heart.

@ chechi kshemi chechi..

@ shyamu
nalla raashiyulla first comment.

Sudheshettan paranjatondu njan comment remove cheythu edit cheytittundu. Kshema nerethe paranjallo alle?
Eetayalum vayicho!
sumechi, ivide varamozhi illathathu ninte bhagyam. njangal mashinem kuttyem tettikkan nokkunno? mashe enikku adutha tip paranju thaa..

enikku voters id illa ennathu ente kuttam alla.allum aanpillerkk entina voters idyokke? alle mashe? nammale tirichariyam appurom ippurom choichal pore?

mashee njan innoru bus pidichu, athile kili enne purathakki, pass edukkilla vacation aanennu.. chechi paranja pole, avidutte junctionle aalkkare onnu paranju vidumo?

sudhesettaa
vannu sahayikku, ee pennu enne payyan chekkan ennokke vilikkunnu..
njan prathishedikkunnu.ini prathikarikkum.

(evidutte part njan remove cheythu)

eri theeyilla enna alledi, njan petrolum dieselum gas oilum ellam koodi ozhikkum, ennittu sidil mezhukuthireem kattichu vekkum, aarelum vannu nannayi oothi kattichollum :)

evide broad band illathathu chechide bhagyam. njan nirthi. veendum nale ente veetinnu tirichu varunnathanu.

@sreehari(respectode), sudheesh 9etta)& neelima(yakshi) dears

avide amerikkel internet bayankara spveedalle? evide ente nattil eppozhum ochinte vegham aa.. nale njan tirichettum ente hitech net ulla veetil.. athu vare, sumede ee comment windownte kaaval paniyum adichupolikklum elam ningale eplikkunnu. 2-3 glass enikku pottikkan bakki vechekke. kalasha kottinu.

കമന്റ് ബോക്സ് നെ കേവലം ഒരു ചാറ്റ് റൂമിന്റെ നിലവാരത്തിലേക്ക് തരം താഴ്ത്തിയത്തില്‍ ഞാന്‍ പ്രതിഷേധം രേഖപെടുത്തുന്നു. ബാക്കി ഉള്ളവന്‍ ഒരു പോസ്റ്റും ഇട്ടു കമന്റ്സിന് വേണ്ടി മീന്‍ മുറിക്കുമ്പോള്‍ മേലോട്ട് നോക്കി ഇരിക്കുന്ന പൂച്ചയെ പോലെ ഇരിക്കുമ്പോഴാ !

എന്നാലും ഇത് ഒരു വല്ലാത്ത തെപ്പായി പോയി പാഷാണം !

ഡാ മക്കളെ, അപ്പൊ എന്താ നിന്‍റെ ഒക്കെ ഭാവം??? :-/

അഭി ചേട്ടോ....
അതു ഞാന്‍ അങ്ങ് സഹിച്ചു!! "The Mundiringas that doesn't kittas pulikkas"....വേറെ ഒന്നും പറയാനില്ല..അവിടെ കമന്‍റ് വരാത്തെനു ഇവിടെ പ്രതിഷേധിച്ചിട്ട് NO കാര്യം... :D :D


സുധീഷ്‌ മോനെ,
എന്‍റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ചത്തിരിക്കാരുന്നു...ഇന്ന് ജീവന്‍ വെച്ച് എടുപ്പിച്ചതെള്ളൂ..
അപ്പളെ...എന്താന്നു...മുങ്ങിന്നു ല്ലേ???അങ്ങനെ മുങ്ങുന്ന ടൈപ്പ് അല്ല ഈ ഞാന്‍...ഇപ്പളും ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു..അതെ, എന്‍റെ മെക്കിട്ടു കേറാണ്ട് പോയി അഭിക്ക് രണ്ടു കമന്‍റ് ഇട്ടു കൊടുക്ക്‌...എന്‍റെ
ബ്ലോഗിന് ദൃഷ്ടിദോഷം വരാണ്ടിരിക്കട്ടെ... :Dശ്രീഹരീ, തോറ്റിട്ടില്ലാ തോറ്റിട്ടില്ലാ, തോറ്റ ചരിത്രം കേട്ടിട്ടില്ലാ.....പിന്നെ ഇനി ഇപ്പൊ എങ്ങാനും തോറ്റാലും
അതു സമ്മതിക്കാന്‍ വല്യ മടിം ഇല്ലാ...നിങ്ങടെ വര്‍ഗത്തിന്‍റെ പോലത്തെ വൃത്തികെട്ട കോമ്പ്ലെക്സ് ഒന്നും ഞങ്ങള്‍ക്ക് ഇല്ലാ...പക്ഷെ ഇപ്പോ തോറ്റിട്ടില്ലാ, ഇപ്പളും ഞാന്‍ എന്‍റെ പ്രസ്താവനകള്‍ ഒന്നും പിന്‍വലിക്കില്ല, കേട്ടോടോ ഓട്ടോ ഡ്രൈവറെ..
അല്ല, എന്താ ഇത്?? ഇത് ഏത് രേവതി മേനോന്‍??? ആ ചെക്കന്‍ ഇനി ഇതു കേട്ട് വല്ല പെണ്പിള്ളരോടും പോയി ഈ ചീപ് നമ്പര്‍ ഇറക്കും,അവസാനം അടിം കൊണ്ട് തിരിച്ചു വരും!!! എന്തുട്ടാന്നു പാസ് പോലും എടുക്കില്ല ല്ലേ...ഉവ്വുവ്വ്...കിട്ടുമ്പോള്‍ അറിഞ്ഞോളും..
ശ്യാമുനു ബ്രാവോ!!!തേങ്ങാക്കൊല! ആ മനുഷ്യനാ ഇതിനെല്ലാം കാരണം!!ശ്യാമുവേ, ചാട്ടന് വ്യാറ പ്രത്യേകം മെയില്‍ അയക്കണോണ്ട് ക്യാട്ടാ..
ഒരു സമാധാന പ്രേമി വന്നെക്കണു..
ഓഹ് അതല്ലേ...അത് കണ്ണാടി നോക്കിതല്ല, ശ്യാമുന്‍റെ ഒരു ഫോട്ടോ കണ്ടതാ.അതാരും പറഞ്ഞില്ലല്ലേ...വിഷമിപ്പിക്കണ്ടാന്നു വച്ചിട്ടാരിക്കും...ഉണ്ണിക്കുട്ടാ..നിന്നെ നന്നാക്കാന്നിള്ള അതിമോഹതിലല്ലേ സുധീഷ്‌ ഇതൊക്കെ പറയണേ..അതൊന്നും നടക്കില്ലാന്നു ആര്‍ക്കാ അറിയാത്തെ?? നീ എന്താന്ന് വച്ചാല്‍ പറഞ്ഞോളു..സോറി ഒന്നും വേണ്ടാട്ടോ...
ഹി ഹി..നിനക്കിനി മാഷിന്റെ ടിപ്‌സ് കിട്ടാണ്ടാ...

ഇനി എവനെങ്കിലും എവിടെ വന്നു ഇതിനൊരു കമന്റിട്ടാല്‍...ഹാ...വേറെ എത്ര പോസ്റ്റ് ഇണ്ട് കമന്റാന്‍...അല്ലാ...

athrakku ahemkaaramo? de kidakkente ente vaka, oru comment koode

comment 1
comment 2
comment 3

mathiya? 3 ennam.. happy now?

complexinte kaaryam ivide mindaruthu.. itokke chechi engine arinju? innu aa shopping complexil poyathu mashu paranju thanna tip payattiyathum

echoose me vandanayalle ennu choichathum, nee teacherde monalle enta evide enna maru chodyavum onnicharnnu.. sreehari mash paranjapole nokkan chuttum 10 kannukal illayirunnu.. :) undayathu entem avaldem 2um 2um naalu kannukal maathram.. athu oru nottam thanne aayirunnu :)

എടോ നിരീക്ഷകേ,താൻ വിഷു അടിച്ചു പൊളിച്ചല്ലോടോ.71 comments!എന്റെ കുരിശുമ്മൂട്ടു മുത്തപ്പാ.:)
തന്റെ എഴുത്തിഷ്ടപ്പെട്ടു.ആശം സകൾ.

Now In Obnoxious Mind

oh nammale kandu onnum aarum idu vare njettiyitila....pine ellavarum satyame parayu ente adutu...visamichalo enu vijarichu aarum onum marachu vykkula :P.... pinne taiwanese-japanese collaboration ulla mugham ullavarodu endu parayan.....ninte mugham kaanumbo tanne aarum ariyade chodichu pogunna oru chodyam undu....urakkam arunnooo ennu.....njan ulpade chodicha oru chodyamaa adu :D ...ehehehe...adanu urangunna mugham ulla kutty....nammmade ellam priyangari aaya...paandi neeli :P

endokke bahalangal aarunu...fair and lovely, ponds cream....enittu endu karyam !!! :D .... avasanam oru foto ittadu kanditu vaazhatottatile nokku kutthi edutu aaro room il kondu chaari vachadu pole undarunu :D...pinne oru karyatil vijayichu ennu venel parayam...kakkaye pedippichu odikkan :D

ഒബ്സർവ്വറേ,
ആ ലിങ്കുകൾക്ക്‌ നന്ദി.പിന്നെ ടെമ്പ്ലേറ്റ്‌ മാറ്റിയിട്ടുണ്ട്‌.ഇനി മണ്ടത്തരങ്ങൾ എഴുതുകയേ വേണ്ടു.നന്ദി.
പിന്നെ,അടുത്ത പോസ്റ്റിനു സമയമായില്ലേ?
:)

New Blog in Malayalam

:)

1 comment:

  1. there are some things in this world which are eternal and divine that some losers will never be able to understand...

    ReplyDelete